tag:blogger.com,1999:blog-7233852670884227670.post6319011163909995763..comments2023-04-16T12:03:57.677+03:00Comments on തൂലിക: നൊമ്പരംAnonymoushttp://www.blogger.com/profile/04948068547113383822noreply@blogger.comBlogger21125tag:blogger.com,1999:blog-7233852670884227670.post-37615562850377443992011-01-18T11:27:36.847+03:002011-01-18T11:27:36.847+03:00ഓര്‍മകളെ താലോലിച്ചും കൊണ്ടും,,വേദനിച്ചും ഉള്ള ഈ നട...ഓര്‍മകളെ താലോലിച്ചും കൊണ്ടും,,വേദനിച്ചും ഉള്ള ഈ നടത്തം മനോഹരമായി..
ഓരോന്നോരോന്നായി നമുക്ക് നഷ്ടപ്പെടുന്നത് കണ്ടു നില്‍ക്കാനേ കഴിയുന്നുള്ളല്ലോ..Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-7233852670884227670.post-60066283233051164502010-09-23T20:28:06.274+03:002010-09-23T20:28:06.274+03:00അല്ലേ സാറേ, എം.എൽ.എയോ എം.പിയോ ആകാനാണോ ഭാവം?നമ്മുടെ...അല്ലേ സാറേ, എം.എൽ.എയോ എം.പിയോ ആകാനാണോ ഭാവം?നമ്മുടെ ദുഃഖം നമ്മിൽത്തന്നെ ഒതുക്കേണ്ടിവരുന്ന അവസ്ഥ!! ഇനി ഈ പറഞ്ഞ സ്ഥലത്തൊക്കെ താമസിയാതെ വലിയ കെട്ടിടങ്ങൾ വരും, അന്നും നമ്മളിങ്ങനെ എഴുതിക്കൊണ്ടേയിരിക്കും. നാടൻ ഗ്രാമങ്ങളുടെ അധഃപതനം..... ഞാനും ആ ഹൃദയവേദനയിൽ പങ്കുചേരുന്നു......വി.എ || V.Ahttps://www.blogger.com/profile/10929276368283377387noreply@blogger.comtag:blogger.com,1999:blog-7233852670884227670.post-20475545682096673322010-09-18T19:37:51.728+03:002010-09-18T19:37:51.728+03:00ഹൃദയ സ്പര്‍ഷമായി എഴുതിയിട്ടുണ്ട് ...ഹൃദയ സ്പര്‍ഷമായി എഴുതിയിട്ടുണ്ട് ...ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-7233852670884227670.post-1652136115354686312010-08-31T21:59:26.691+03:002010-08-31T21:59:26.691+03:00മനോഹരമായി അനുഭവപ്പെട്ടു
എല്ലാ നന്മകളും നേരുന്നു!!...മനോഹരമായി അനുഭവപ്പെട്ടു
എല്ലാ നന്മകളും നേരുന്നു!!ജോയ് പാലക്കല്‍ - Joy Palakkalhttps://www.blogger.com/profile/07527485939819934722noreply@blogger.comtag:blogger.com,1999:blog-7233852670884227670.post-18018315474447277132010-08-30T23:25:45.114+03:002010-08-30T23:25:45.114+03:00:):)C.K.Samadhttps://www.blogger.com/profile/18092404516983502734noreply@blogger.comtag:blogger.com,1999:blog-7233852670884227670.post-77779876188467547442010-08-27T05:06:17.308+03:002010-08-27T05:06:17.308+03:00ഹൃദ്യമീ"നൊമ്പരം"..!ഹൃദ്യമീ"നൊമ്പരം"..!ഒരു നുറുങ്ങ്https://www.blogger.com/profile/04886443194901440532noreply@blogger.comtag:blogger.com,1999:blog-7233852670884227670.post-47574110186480185002010-08-26T22:54:08.073+03:002010-08-26T22:54:08.073+03:00വളരെ നല്ലതായി എഴുതിയിരിക്കുന്നു ..വായിച്ച് തീര്‍ന്ന...വളരെ നല്ലതായി എഴുതിയിരിക്കുന്നു ..വായിച്ച് തീര്ന്നപോള് നൊമ്പരം തന്നെ ആണ് തോന്നിയതും.
റമദാന് ആശംസകള്‍siyahttps://www.blogger.com/profile/05266232449806160295noreply@blogger.comtag:blogger.com,1999:blog-7233852670884227670.post-89259681999222912812010-08-26T18:25:17.051+03:002010-08-26T18:25:17.051+03:00:( നല്ല എഴുത്ത്:( നല്ല എഴുത്ത്ഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-7233852670884227670.post-65188376766695164862010-08-23T12:15:47.679+03:002010-08-23T12:15:47.679+03:00എഴുത്ത് ഇഷ്ടമായി.ആശംസകള്‍..എഴുത്ത് ഇഷ്ടമായി.ആശംസകള്‍..Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-7233852670884227670.post-58113392410288359702010-08-23T07:29:23.128+03:002010-08-23T07:29:23.128+03:00കണ്ണൂരാൻ-വൈകിയാണെങ്കിലും വന്നല്ലേ നന്ദി
സിബൂ-നന്ദി...കണ്ണൂരാൻ-വൈകിയാണെങ്കിലും വന്നല്ലേ നന്ദി
സിബൂ-നന്ദി
അനിൽ കുമാർ-നന്ദി
ചെറുവാടി- നന്ദി
ഹൈനാ വര നടക്കുന്നുണ്ടല്ലേ
മൈഫ്ലവർ-നന്ദി
ആയിരത്തിഒന്നംരാവ്-നന്ദി
റയിൻമ്പോ-നന്ദി
വിനുവേട്ടാ-ഇതിനു മുമ്പുംചെപ്പിൽ കഥവന്നിരുന്നു
തെച്ചിക്കോടൻ-നന്ദിAnonymoushttps://www.blogger.com/profile/04948068547113383822noreply@blogger.comtag:blogger.com,1999:blog-7233852670884227670.post-54984246291436769232010-08-22T18:43:56.383+03:002010-08-22T18:43:56.383+03:00രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.alipthttps://www.blogger.com/profile/07119863211860223266noreply@blogger.comtag:blogger.com,1999:blog-7233852670884227670.post-74980179134874776952010-08-22T13:49:13.249+03:002010-08-22T13:49:13.249+03:00ഓര്‍മ്മകളിലെ നൊമ്പരം നന്നായി.
ഗള്‍ഫ് മാധ്യമത്തിന്...ഓര്‍മ്മകളിലെ നൊമ്പരം നന്നായി.
ഗള്‍ഫ് മാധ്യമത്തിന്റെ ചെപ്പില്‍ ഈ പേര് കണ്ട ഓര്‍മ്മയിലാണ് ഇവിടെ എത്തിയത്.
പുതുതലമുറയുടെ തലതിരിഞ്ഞ 'ഫ്രീഡം' വളരെ നന്നായിരുന്നു.Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-7233852670884227670.post-70444718936014291992010-08-21T19:08:25.196+03:002010-08-21T19:08:25.196+03:00ഞാന്‍ ആദ്യമായിട്ടാണ് ഇവിടെയെത്തുന്നത്.
ഇന്നലത്...ഞാന്‍ ആദ്യമായിട്ടാണ് ഇവിടെയെത്തുന്നത്.

ഇന്നലത്തെ ഗള്‍ഫ് മാധ്യമത്തിന്റെ ചെപ്പില്‍ ഈ പേര് കണ്ട ഓര്‍മ്മയില്‍ വന്നതാണ്.

ഫ്രീഡം എന്ന കഥ... ഇന്നത്തെ ബ്രോയ്ലര്‍ തലമുറയുടെ അധ:പതനം വളരെ നന്നായി വരച്ചു കാട്ടി. അഭിനന്ദനങ്ങള്‍ ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-7233852670884227670.post-78401261768381418832010-08-20T22:27:07.628+03:002010-08-20T22:27:07.628+03:00നല്ല എഴുത്ത്.ഇഷ്ടമായി.ആശംസകള്‍.നല്ല എഴുത്ത്.ഇഷ്ടമായി.ആശംസകള്‍.Anonymousnoreply@blogger.comtag:blogger.com,1999:blog-7233852670884227670.post-84098090632813036142010-08-20T17:47:14.008+03:002010-08-20T17:47:14.008+03:00കാഴ്ചകള്‍ തീവ്രമായി തുടരട്ടെകാഴ്ചകള് തീവ്രമായി തുടരട്ടെAnees Hassanhttps://www.blogger.com/profile/15533858400984633981noreply@blogger.comtag:blogger.com,1999:blog-7233852670884227670.post-28861278997982677032010-08-20T06:22:14.955+03:002010-08-20T06:22:14.955+03:00ഇത് വായിച്ചപ്പോള്‍ ഒരുപാട് ഓര്‍മ്മകള്‍ തിരയടിച്ചു ...ഇത് വായിച്ചപ്പോള്‍ ഒരുപാട് ഓര്‍മ്മകള്‍ തിരയടിച്ചു വരുന്നു..
ഞങ്ങളുടെ തറവാട് വില്പന നടന്നപ്പോള്‍ അത് വാങ്ങിയവര്‍ ആദ്യം ചെയ്തത് അവിടെയുണ്ടായിരുന്ന ഞങ്ങളുടെ മനോഹരമായ mayflower മരവും,കൊന്നയും മുറിച്ചു നീക്കുകയായിരുന്നു..ഏപ്രില്‍,മെയ് മാസങ്ങളില്‍ മുറ്റം നിറയെ കാര്‍പെറ്റ് വിരിച്ചപോലെ ചുകപ്പും മഞ്ഞയും പൂക്കള്‍ കാണുമ്പോള്‍ ഞാനത് അടിച്ചു വാരുകപോലും ചെയ്യാറില്ലായിരുന്നു..

നാട്ടുവഴിയിലൂടെയുള്ള നടത്തം ഹൃദ്യമായി..mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-7233852670884227670.post-21383343176528914182010-08-20T02:26:04.522+03:002010-08-20T02:26:04.522+03:00പുതു തലമുറക്ക് അന്യമായ കാഴ്ചകൾ എനിക്കും കാണാൻ കൊതി...പുതു തലമുറക്ക് അന്യമായ കാഴ്ചകൾ എനിക്കും കാണാൻ കൊതിയുണ്ട് ...HAINAhttps://www.blogger.com/profile/10654476538342195174noreply@blogger.comtag:blogger.com,1999:blog-7233852670884227670.post-29144682284985829442010-08-20T01:31:11.928+03:002010-08-20T01:31:11.928+03:00നല്ല രസായിട്ട് വായിച്ചു.
ആശംസകള്നല്ല രസായിട്ട് വായിച്ചു.
ആശംസകള്മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-7233852670884227670.post-33306575857064072402010-08-20T00:49:34.961+03:002010-08-20T00:49:34.961+03:00നമുക്കൊക്കെ നഷ്ടമാകുന്നത് ഇന്നലകളുടെ ഈ നല്ല അനുഭവങ...നമുക്കൊക്കെ നഷ്ടമാകുന്നത് ഇന്നലകളുടെ ഈ നല്ല അനുഭവങ്ങളാണ്. പിന്നെ ഈ ഗൃഹാതുരതകളൊക്കെ ഇപ്പോള്‍ പ്രവാസിയുടെ മാത്രം മനസ്സിന്റെ ആഡംബരങ്ങളും ആണെന്ന് തോന്നുന്നു!അനില്‍കുമാര്‍ . സി. പി.https://www.blogger.com/profile/02746891767019147921noreply@blogger.comtag:blogger.com,1999:blog-7233852670884227670.post-15034721829878950042010-08-19T21:33:35.848+03:002010-08-19T21:33:35.848+03:00കുറെ തിരുത്തി അല്ലെ..ഇപ്പൊ ഒരുപാട് നന്നായി.
കാവും...കുറെ തിരുത്തി അല്ലെ..ഇപ്പൊ ഒരുപാട് നന്നായി.

കാവും കുളവും എല്ലാം ഓര്‍മകളിലേക്ക് മാത്രമായി പോകുമ്പോള്‍ നമ്മള് മനപ്പൂര്‍വം മറക്കുന്ന ഒരു കാര്യമുണ്ട്..നമ്മുടെ അടുത്ത തലമുറ നമ്മളെ ശപിക്കുമെന്ന്.വരയും വരിയും : സിബു നൂറനാട്https://www.blogger.com/profile/07723734866808755318noreply@blogger.comtag:blogger.com,1999:blog-7233852670884227670.post-4882507848822070512010-08-19T21:03:05.376+03:002010-08-19T21:03:05.376+03:00ഓര്‍മ്മകളുടെ തിരുമുറ്റം!
വൈകിയാണെങ്കിലും ഇവിടെ എത്...ഓര്‍മ്മകളുടെ തിരുമുറ്റം!
വൈകിയാണെങ്കിലും ഇവിടെ എത്തിപ്പെട്ടത്തില്‍ സന്തോഷം.

(റമദാന് ആശംസകള്‍ നേരുന്നു)

***K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.com