tag:blogger.com,1999:blog-7233852670884227670.post7736874561996658958..comments2023-04-16T12:03:57.677+03:00Comments on തൂലിക: നാവിലെ കറുത്ത പുള്ളിAnonymoushttp://www.blogger.com/profile/04948068547113383822noreply@blogger.comBlogger38125tag:blogger.com,1999:blog-7233852670884227670.post-90490029946917507872011-06-17T22:44:00.627+03:002011-06-17T22:44:00.627+03:00പണ്ടൊക്കെ നാട്ടിന് പുറത്തു പറഞ്ഞു കേട്ടിരുന്നു. ഇ...പണ്ടൊക്കെ നാട്ടിന് പുറത്തു പറഞ്ഞു കേട്ടിരുന്നു. ഇപ്പോ അതൊക്കെ മാറിയില്ലെ. കഥ അസ്സലായി. അഭിനന്ദനങ്ങള്‍!.Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-7233852670884227670.post-80676952775113617802011-06-14T17:39:01.771+03:002011-06-14T17:39:01.771+03:00കഥ നന്നായി, പക്ഷെ തുടക്കവും ഒടുക്കവും ഒക്കെ ആകപ്പാ...കഥ നന്നായി, പക്ഷെ തുടക്കവും ഒടുക്കവും ഒക്കെ ആകപ്പാടെ എങ്ങും എത്താത്ത പോലെ തോന്നി. കുറച്ചു പെട്ടെന്ന് നടത്തിയ രചനയാണെന്ന് തോന്നുന്നു.ഡോ.ആര് .കെ.തിരൂര്‍ II Dr.R.K.Tirurhttps://www.blogger.com/profile/17471236395066903106noreply@blogger.comtag:blogger.com,1999:blog-7233852670884227670.post-36014463797353189582011-06-02T09:18:54.001+03:002011-06-02T09:18:54.001+03:00നന്നായിട്ടുണ്ട്. അന്തകന്റെ തോട്ടി എന്ന പഴയ കഥ (എസ്...നന്നായിട്ടുണ്ട്. അന്തകന്റെ തോട്ടി എന്ന പഴയ കഥ (എസ്. കെ. പൊറ്റക്കാടിന്റെ ആണെന്ന് തോന്നുന്നു) ഓര്‍മ്മ വന്നു. :-) ആശംസകള്‍!!സ്വപ്നജാലകം തുറന്നിട്ട് ഷാബുhttps://www.blogger.com/profile/02398292590637010405noreply@blogger.comtag:blogger.com,1999:blog-7233852670884227670.post-75216245797112088242011-06-01T06:10:26.959+03:002011-06-01T06:10:26.959+03:00എന്റെയൊരയല്വാസിയുടെ മോന് അമിതവണ്ണവുമായാണ് പിറന്...എന്റെയൊരയല്വാസിയുടെ മോന് അമിതവണ്ണവുമായാണ് പിറന്നത്.ആ കുഞ്ഞിന്റെ വല്യുമ്മ പറയുമായിരുന്നു ആരുടെയെങ്കിലും നാക്ക് തട്ടിയെങ്കിലും എന്റെ മോന്റെ വണ്ണം കുറയണേ എന്ന്..mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-7233852670884227670.post-50724948756772636802011-05-31T19:33:03.365+03:002011-05-31T19:33:03.365+03:00വെളുത്ത നാക്കായാലും മനസ്സിൽ തട്ടി പറഞ്ഞാൽ കാര്യം ശ...വെളുത്ത നാക്കായാലും മനസ്സിൽ തട്ടി പറഞ്ഞാൽ കാര്യം ശ്ശി കഷ്ടാണേ... നല്ല കഥ .. ആശംസകൾ..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-7233852670884227670.post-77437523488387717322011-05-29T19:10:09.423+03:002011-05-29T19:10:09.423+03:00ചിലതൊക്കെ അന്ധവിശ്വാസമാണെന്ന് പറഞ്ഞ് നമുക്ക് തള്ളി...ചിലതൊക്കെ അന്ധവിശ്വാസമാണെന്ന് പറഞ്ഞ് നമുക്ക് തള്ളിക്കളയാം..എന്നാൽ ചിലത്…ഞാൻ വിശ്വസിക്കുന്നുണ്ട് നാളിലും നാട്ടാചാരത്തിലും…തൂവലാൻhttps://www.blogger.com/profile/13370620683718408071noreply@blogger.comtag:blogger.com,1999:blog-7233852670884227670.post-18818752000964973472011-05-28T18:13:49.624+03:002011-05-28T18:13:49.624+03:00കരിനാക്കും കുറുനാക്കുമൊക്കെ വെറും അന്ധവിശ്വാസമാ.. ...കരിനാക്കും കുറുനാക്കുമൊക്കെ വെറും അന്ധവിശ്വാസമാ.. കഥ നന്നായി... ജീവിതം അങ്ങനെയാ.. വിധിച്ചതേ കിട്ടുഋതുസഞ്ജനhttps://www.blogger.com/profile/01813998891610313109noreply@blogger.comtag:blogger.com,1999:blog-7233852670884227670.post-5622465736858175402011-05-27T00:32:24.450+03:002011-05-27T00:32:24.450+03:00ഓം ഘ്രീം കുട്ടിച്ചാത്താ ഈ കഥ എല്ലാവരും വായിക്കട്ടെ...ഓം ഘ്രീം കുട്ടിച്ചാത്താ ഈ കഥ എല്ലാവരും വായിക്കട്ടെ
ഫലിക്കുമോ എന്ന് നോക്കാല്ലോ :)രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-7233852670884227670.post-9293863101413992962011-05-27T00:17:13.770+03:002011-05-27T00:17:13.770+03:00കഥ നന്നായി, എഴുത്തും.
(എന്റേത് കരിനാക്ക് കൊണ്ടോ.....കഥ നന്നായി, എഴുത്തും.

(എന്റേത് കരിനാക്ക് കൊണ്ടോ...?)ഷമീര്‍ തളിക്കുളംhttps://www.blogger.com/profile/09328392954535228704noreply@blogger.comtag:blogger.com,1999:blog-7233852670884227670.post-45180165050429824192011-05-26T19:59:04.896+03:002011-05-26T19:59:04.896+03:00കുറേ നാളുകൂടി കാണുകയാണേ,‘നാവിലെ കറുത്ത പുള്ളി’യും ...കുറേ നാളുകൂടി കാണുകയാണേ,‘നാവിലെ കറുത്ത പുള്ളി’യും എഴുത്തിലെ വെളുത്ത തുള്ളിയും. ഒരിടവേളയ്ക്കു ശേഷം ഞാനും വരുന്നു... മുമ്പൊക്കെ എഴുതിയതുപോലുള്ള ‘കൊച്ചുകൊച്ചു കഥകളിലെ വലിയ ആശയം‘ ഇതിൽ കണ്ടില്ലല്ലോ, എങ്കിലും സൈനബാതാത്തായുടെ ഒരു രേഖാചിത്രം മനസ്സിൽ പതിഞ്ഞു. ഒരു നല്ല ‘വിശദീകരണം’. ആശംസകൾ.........വി.എ || V.Ahttps://www.blogger.com/profile/10929276368283377387noreply@blogger.comtag:blogger.com,1999:blog-7233852670884227670.post-82728515410076230342011-05-26T17:54:37.247+03:002011-05-26T17:54:37.247+03:00പതിവ് പോലെ നല്ല ഒഴുക്കോടെ ഉള്ള എഴുത്ത്.
എന്നാലും ഒ...പതിവ് പോലെ നല്ല ഒഴുക്കോടെ ഉള്ള എഴുത്ത്.
എന്നാലും ഒരു സ്പീഡ് കൂടിപ്പോയപോലെ.
ആശംസകള്‍.അസീസ്https://www.blogger.com/profile/08543080082185904123noreply@blogger.comtag:blogger.com,1999:blog-7233852670884227670.post-85495233747670933952011-05-26T15:40:59.540+03:002011-05-26T15:40:59.540+03:00തട്ടും തടവുമില്ലാഅതെ വായിക്കാന്‍ പറ്റി.
നല്ലോരുചിത...തട്ടും തടവുമില്ലാഅതെ വായിക്കാന്‍ പറ്റി.
നല്ലോരുചിത്രം . കുറച്ച് കൂടി മിഴിവേകാമായിരുന്നു.
ഭാവുകങ്ങള്‍Fousia Rhttps://www.blogger.com/profile/05951714677239536529noreply@blogger.comtag:blogger.com,1999:blog-7233852670884227670.post-23372339961481641702011-05-26T12:38:02.793+03:002011-05-26T12:38:02.793+03:00എന്റെ അഭിപ്രായം 'എന്റെ ലോകവും' ഇസ്മായീലും ...എന്റെ അഭിപ്രായം 'എന്റെ ലോകവും' ഇസ്മായീലും പറഞ്ഞുകഴിഞ്ഞു. സജ്ന എന്ന കഥാപാത്രമായാണ് കഥ പറയാന്‍ തുടങ്ങിയത്. ഇടയ്ക്കെപ്പഴോ കഥാപാത്രം 'ഞാന്‍ ' എന്നായി. അനുഭവമാണോ കഥയാണോ എന്ന് ഒരു കണ്ഫ്യൂഷന് വന്നു.

നൊങ്ക് എന്നെ അല്‍പ്പം പുറകിലോട്ട് കൊണ്ടുപോയി... 'എന്‍ നൊമ്പരത്തിന് നോവറിയും നൊങ്ക്'
കഥ ഇഷ്ടായി.. നന്നായി പറഞ്ഞു. കഥാപാത്രത്തെ ശ്രദ്ദിച്ചിരുന്നെങ്കില്‍ ഒന്നുകൂടെ നന്നാക്കാമായിരുന്നു.ഷബീര്‍ - തിരിച്ചിലാന്https://www.blogger.com/profile/12021249982731237529noreply@blogger.comtag:blogger.com,1999:blog-7233852670884227670.post-21983949175557694562011-05-26T09:49:18.523+03:002011-05-26T09:49:18.523+03:00നല്ല കഥ
നല്ല അവതരണംനല്ല കഥ
നല്ല അവതരണംകെ.എം. റഷീദ്https://www.blogger.com/profile/16419443022424763513noreply@blogger.comtag:blogger.com,1999:blog-7233852670884227670.post-78630589568687381392011-05-26T09:46:45.901+03:002011-05-26T09:46:45.901+03:00കഥ കൊള്ളാം ... നന്നായിട്ടുണ്ട്
കറുത്ത അക്ഷരങ്ങളായി...കഥ കൊള്ളാം ... നന്നായിട്ടുണ്ട്
കറുത്ത അക്ഷരങ്ങളായിരുന്നെങ്കില്‍ ബ്ലോഗിന് ഭംഗി കൂടുംNaushuhttps://www.blogger.com/profile/11880016663168320643noreply@blogger.comtag:blogger.com,1999:blog-7233852670884227670.post-4710939846903146662011-05-26T06:13:58.034+03:002011-05-26T06:13:58.034+03:00നന്നായി ഇഷ്ട്ടപ്പെട്ടു :)നന്നായി ഇഷ്ട്ടപ്പെട്ടു :)ചെകുത്താന്https://www.blogger.com/profile/02218444939313690795noreply@blogger.comtag:blogger.com,1999:blog-7233852670884227670.post-23485302982765677602011-05-26T05:35:46.547+03:002011-05-26T05:35:46.547+03:00സൂപ്പര്‍ഫാസ്റ്റായി കഥ പറഞ്ഞുപോയല്ലോ..
കഥ മോശമായി ത...സൂപ്പര്‍ഫാസ്റ്റായി കഥ പറഞ്ഞുപോയല്ലോ..
കഥ മോശമായി തോന്നിയില്ല. സൈനബാതാത്തയെപ്പോലെയുള്ളവര് ഇന്നും നാട്ടിന്പുറത്തിന് അലങ്കാരമാണ്. ഇന്നും നമുക്ക് കാണാനാവുന്നുണ്ടല്ലോ. മനോഹരമായ ഈ കഥ നന്നായി പറഞ്ഞിവന്നിട്ട് ഫ്ലാഷ്ബാക്കിലേക്കു കയറി എങ്ങും തൊടാതെ അവസാനിപ്പിച്ചതായാണ് എനിയ്ക്കു തോന്നിയത്.

ആശംസകള്‍...Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-7233852670884227670.post-64050351375180439972011-05-26T04:45:06.121+03:002011-05-26T04:45:06.121+03:00കഥ ഇഷ്ട പ്പെട്ടു ..(കരിനാക്കല്ല കേട്ടോ )
ആശംസകള്‍...കഥ ഇഷ്ട പ്പെട്ടു ..(കരിനാക്കല്ല കേട്ടോ )
ആശംസകള്‍ ..............അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽhttps://www.blogger.com/profile/15082995254294616709noreply@blogger.comtag:blogger.com,1999:blog-7233852670884227670.post-59672066693072755902011-05-25T23:06:14.956+03:002011-05-25T23:06:14.956+03:00കറുപ്പ് എന്നും അപശകുനത്തിന്റെയും ദുഃഖത്തിന്റെയു നി...കറുപ്പ് എന്നും അപശകുനത്തിന്റെയും ദുഃഖത്തിന്റെയു നിറമായി കണക്കാക്കുന്നു,ഈ തരം തിരിവ് മനുഷ്യരാശിയുടെ കാര്യത്തിലും നമുക്ക് അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നതാണല്ലോ!Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-7233852670884227670.post-59953080980307073462011-05-25T21:34:01.373+03:002011-05-25T21:34:01.373+03:00ജുവൈരിയയുടെ കഥകള്‍ വായിച്ചാല്‍ സംഭവം ശരിക്കും നടന്...ജുവൈരിയയുടെ കഥകള്‍ വായിച്ചാല്‍ സംഭവം ശരിക്കും നടന്നതാണെന്ന് തോന്നും. അത്രയ്ക്കുണ്ട് അവതരണഭംഗി.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7233852670884227670.post-81693394710864484242011-05-25T21:21:44.252+03:002011-05-25T21:21:44.252+03:00കഥയ്ക്ക് നല്ല ഒഴുക്കുണ്ടായിരുന്നു. അവതരനവം ഇഷ്ടമാ...കഥയ്ക്ക് നല്ല ഒഴുക്കുണ്ടായിരുന്നു. അവതരനവം ഇഷ്ടമായി. തലക്കെട്ടില്‍ തന്നെ നാവിലെ കറുത്ത പുള്ളി എന്നതിന് നവിലെ എന്നാണു എഴുതിയിരിക്കുന്നത്. ദീര്‍ഘം ഇട്ടിട്ടില്ലാ ...ശരിയാക്കുമല്ലോ.
(ഹൈനാസേ ...നീ ഇത്തയ്ക്ക് ചീത്ത കേള്‍പ്പിക്കും )
കഥ പറഞ്ഞു തുടങ്ങിയത് തേര്‍ഡ് പെര്സണ് രീതിയിലാണ്. പക്ഷെ കഥയുടെ അവസാനത്തില്‍ പ്രഥമ പുരുഷനിലേക്ക് മാറി. ഇത് അബദ്ധം മൂലം സംഭവിച്ചതായിരിക്കാം. എന്തായാലും ആശംസകള്‍.Ismail Chemmadhttps://www.blogger.com/profile/08612477146943107117noreply@blogger.comtag:blogger.com,1999:blog-7233852670884227670.post-88318466866553634412011-05-25T20:56:51.883+03:002011-05-25T20:56:51.883+03:00കൊള്ളാം ജുവരിയ ..പക്ഷെ ഒരു കഥ ആയോ അനുഭവം
ആയോ...കൊള്ളാം ജുവരിയ ..പക്ഷെ ഒരു കഥ ആയോ അനുഭവം
ആയോ പൂര്‍ണത എഴുത്തില്‍ തോന്നിയില്ല .എന്നാലും
വായിക്കാന്‍ നല്ല സുഖം ..നല്ല ഒഴുക്കുള്ള അവതരണം

'ആ'യോട് എന്ത് വിരക്തി ? തലക്കെട്ട് നാവിനു തന്നെ
ദീര്ഖം ഇല്ല ...പിന്നെ പലയിടത്തും 'ആ' പണി മുടക്കി
(ഹൈനകുട്ടി സോറി ട്ടോ )..

ഞങ്ങളുടെ നാട്ടില്‍ ഇങ്ങനെ ഒരാളെ മനപ്പൂര്‍വം
കള കയറി നശിച്ച ഒരു നെല്‍പ്പാടം കാണിക്കാന്‍
കൊണ്ടു പോയി .ഇയാളുടെ കണ്ണ് കിട്ടി കള
ഒക്കെ കരിഞ്ഞു പോകട്ടെ എന്നായിരുന്നു ഉദ്ദേശം
.പാടത്തേക്കു നോക്കി അയാള്‍ പറഞ്ഞു .ഓ vayal മുഴുവന്‍ കള ആണല്ലോ.എന്നാലും അതിന്ടക്ക് വിളഞ്ഞു നില്കൂന്ന ഒന്ന് രണ്ടു കതിരുകള്‍ ..!!!ബഹു കേമം എന്ന് ..ദേ കിടക്കുന്നു ആകെ ഉണ്ടായിരുന്ന നാലോ അഞ്ചോ കതിര് നെല്ലുകള്‍ ഠിം ..ഹ ..ഹ ...ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-7233852670884227670.post-86736298693146355752011-05-25T20:54:51.728+03:002011-05-25T20:54:51.728+03:00രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-7233852670884227670.post-27509608636186932582011-05-25T19:24:12.298+03:002011-05-25T19:24:12.298+03:00കുറെ നാളുകള്‍ക്ക് ശേഷമാണല്ലോ ഒരു കഥയുമായി വന്നത്....കുറെ നാളുകള്‍ക്ക് ശേഷമാണല്ലോ ഒരു കഥയുമായി വന്നത്. കഥ നന്നായി. നൊന്കും വഴിയോരവും കാളിയെ മേക്കലും എല്ലാം മനസ്സില്‍ തെളിഞ്ഞു. ഈ കരിനാക്ക് എങ്ങിനെ ഇരിക്കും? വലുതോ അതോ കാക്കപ്പുള്ളി മാതിരിയോ? അതെല്ലാം ചുമ്മാ..
പശുവിന്റെയും കിടാവിന്റെയും ചിത്രം കണ്ടപ്പോള്‍ പണ്ട് തെരഞ്ഞെടുപ്പിന് പശുവിന്റെയും കിടാവിന്റെയും ചിത്രം കണ്ണിക്കണ്ട മതിലില്‍ ഒക്കെ വരക്കാന്‍ പോയത് ഓര്‍മ്മ വന്നു.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-7233852670884227670.post-58872729065355724692011-05-25T18:35:08.758+03:002011-05-25T18:35:08.758+03:00കഥ നന്നായിരിക്കുന്നു..
അല്ലാ ഈ കരിനാക്കിലും മറ്റും...കഥ നന്നായിരിക്കുന്നു..
അല്ലാ ഈ കരിനാക്കിലും മറ്റും വല്ല സത്യവുമുണ്ടോ?Junaithshttps://www.blogger.com/profile/13800934639455032987noreply@blogger.com