tag:blogger.com,1999:blog-7233852670884227670.post8541600268796826189..comments2023-04-16T12:03:57.677+03:00Comments on തൂലിക: അറ്റാക്ക്Anonymoushttp://www.blogger.com/profile/04948068547113383822noreply@blogger.comBlogger23125tag:blogger.com,1999:blog-7233852670884227670.post-59978368062498807722010-11-12T14:52:53.973+03:002010-11-12T14:52:53.973+03:00രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.HAINAhttps://www.blogger.com/profile/10654476538342195174noreply@blogger.comtag:blogger.com,1999:blog-7233852670884227670.post-50804718385787219462010-11-12T14:51:15.796+03:002010-11-12T14:51:15.796+03:00വായനയുടെ പകുതിയായപ്പോൾ ഒരു ഹൃദയസ്തംഭനം വരുമെന്നു ത...വായനയുടെ പകുതിയായപ്പോൾ ഒരു ഹൃദയസ്തംഭനം വരുമെന്നു തോന്നി, പിന്നെ ഭർത്താവ് പരിചരിക്കുമെന്നും. അവളുടെ ആഗ്രഹങ്ങൾപോലെ ഒന്നും നടക്കില്ലെന്നു കണ്ടിട്ടും, ഓരോ ദിവസത്തിലെയും ചിട്ടകൾ തെറ്റിക്കാത്ത ഒരു സ്ത്രീ ഹൃദയം. നല്ല അവതരണം. ആശംസകൾ........വി.എ || V.Ahttps://www.blogger.com/profile/10929276368283377387noreply@blogger.comtag:blogger.com,1999:blog-7233852670884227670.post-67157810191866909362010-11-12T04:27:58.700+03:002010-11-12T04:27:58.700+03:00നന്നായി എഴുതിനന്നായി എഴുതിമേഘമല്ഹാര്(സുധീര്‍)https://www.blogger.com/profile/12581505432000384288noreply@blogger.comtag:blogger.com,1999:blog-7233852670884227670.post-9510631905607871442010-11-09T12:29:57.297+03:002010-11-09T12:29:57.297+03:00"പ്രായം തൊണ്ണൂറിലെത്തിയാലും ദമ്പദിമാർക്കിടയിൽ..."പ്രായം തൊണ്ണൂറിലെത്തിയാലും ദമ്പദിമാർക്കിടയിൽ പ്രണയം ഇറ്റിവീഴുന്ന വക്കുകളുതിരണം."

നല്ല ഭാഷ, ശൈലി .
ഏറെ ഇഷ്ടമായി..!!Faisal Alimuthhttps://www.blogger.com/profile/04160765695550420425noreply@blogger.comtag:blogger.com,1999:blog-7233852670884227670.post-3078558952226661852010-11-09T03:01:16.202+03:002010-11-09T03:01:16.202+03:00കഥയുടെ ശൈലി എനിക്ക് ഇഷ്ട്ടായി ലളിത്യമുണ്ട് വരികളില...കഥയുടെ ശൈലി എനിക്ക് ഇഷ്ട്ടായി ലളിത്യമുണ്ട് വരികളില്സാബിബാവhttps://www.blogger.com/profile/05311788547898460708noreply@blogger.comtag:blogger.com,1999:blog-7233852670884227670.post-37204333982680004302010-11-08T08:38:30.396+03:002010-11-08T08:38:30.396+03:00മനസ്സിന്റെ വിഹ്വലകള്‍ വളരെ ഭംഗിയായി എഴുതിയിരിക്കുന...മനസ്സിന്റെ വിഹ്വലകള്‍ വളരെ ഭംഗിയായി എഴുതിയിരിക്കുന്നു. കഥ നന്നായി.Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-7233852670884227670.post-46964176863010212042010-11-08T07:09:14.339+03:002010-11-08T07:09:14.339+03:00നന്നായിട്ടുണ്ട്.....
മുന്‍പ് ഇത് വായിച്ചിട്ടുണ്ട്...നന്നായിട്ടുണ്ട്.....
മുന്‍പ് ഇത് വായിച്ചിട്ടുണ്ട്, അന്നേ ഇഷ്ടമായി.....
ആശംസകള്‍........!!SAJAN Shttps://www.blogger.com/profile/09374066478737002012noreply@blogger.comtag:blogger.com,1999:blog-7233852670884227670.post-89151460191456324302010-11-07T14:03:29.113+03:002010-11-07T14:03:29.113+03:00നല്ല അവതരണം ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വാനല്ല അവതരണം ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വാ പഞ്ചാരകുട്ടന്‍ -malarvadiclubhttps://www.blogger.com/profile/16495857277045058684noreply@blogger.comtag:blogger.com,1999:blog-7233852670884227670.post-67867478930301073392010-11-07T13:44:19.374+03:002010-11-07T13:44:19.374+03:00ഒരു കഥ വായിക്കുമ്പോള്‍ കഥാപാത്രങ്ങളോടൊപ്പം നമ്മളും...ഒരു കഥ വായിക്കുമ്പോള്‍ കഥാപാത്രങ്ങളോടൊപ്പം നമ്മളും അറിയാതെ സഞ്ചരിക്കുക എന്നത് കഥാകൃത്തിന്റെ വിജയമാണ്. ലളിതസുന്ദര ശൈലിയില്‍ അതിഭാവുകത്വമില്ലാതെ അവതരിപ്പിക്കാനുള്ള കഴിവ് തെളിയിച്ച കഥ.നമ്മുടെ ചുറ്റുവട്ടത്തുള്ള കഥ.നമ്മുടെ കഥ.
ഭാവുകങ്ങള്‍..ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-7233852670884227670.post-51157538594377103412010-11-07T12:23:52.842+03:002010-11-07T12:23:52.842+03:00നല്ല കഥ ..എന്നാലും ആ ഭര്‍ത്താവിനെ ഇങ്ങനെ കൊല്ലണ്ടാ...നല്ല കഥ ..എന്നാലും ആ ഭര്‍ത്താവിനെ ഇങ്ങനെ കൊല്ലണ്ടായിരുന്നു ...faisu madeenahttps://www.blogger.com/profile/15176932845066679004noreply@blogger.comtag:blogger.com,1999:blog-7233852670884227670.post-70228204921199143202010-11-07T00:31:34.054+03:002010-11-07T00:31:34.054+03:00ബ്ലോഗില്‍ ഒരു തുടക്കക്കാരനാണ്,
കഥ വളരെ നന്നായിരിക...ബ്ലോഗില്‍ ഒരു തുടക്കക്കാരനാണ്,
കഥ വളരെ നന്നായിരിക്കുന്നു, ചില ഭാഗങ്ങള്‍ വായിച്ചപ്പോള്‍ മനസ്സ് ഒന്ന് വീട്ടില്‍ വരെ പോയി.
നായികക്ക് എന്റെ പത്നിയുടെ ഒരു മുഖച്ചായയുള്ളത് കൊണ്ട്, മനസ്സില്‍ ഒരു കുറ്റ ബോധത്തിന്റെ മിന്നലാട്ടം.
എന്റെ അയല്നാട്ടുകാരിക്ക് എല്ലാ വിജയാശംസകളുംIsmail Chemmadhttps://www.blogger.com/profile/08612477146943107117noreply@blogger.comtag:blogger.com,1999:blog-7233852670884227670.post-68619189585737202412010-11-06T16:57:07.709+03:002010-11-06T16:57:07.709+03:00നന്നായിരിക്കുന്നു,ജിഷാദ് പറഞ്ഞ പോലെ അക്ഷരത്തെറ്റുക...നന്നായിരിക്കുന്നു,ജിഷാദ് പറഞ്ഞ പോലെ അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുക

അറ്റാക്കു വരാന്‍ ഇപ്പോ സമയോം കാലോം ഒന്നുമില്ല...രണ്ട് ദിവസം മുമ്പാണു ഇവിടെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ വെച്ച് ഒരു 29 വയസ്സായ ചെറുപ്പക്കാരന് അറ്റാക്ക് വന്നു മരിച്ചത്...
പിറ്റെ ദിവസം നാട്ടില്പോകാനിരുന്നതാ... ഷോപ്പിങ്ങിനു പോയതായിരുന്നു...റിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-7233852670884227670.post-17654080809738855222010-11-06T15:28:05.822+03:002010-11-06T15:28:05.822+03:00കഥ വളരെ നന്നായി.
ഒരുപാട് വളവു തിരുവുകളില്ലെങ്കിലും...കഥ വളരെ നന്നായി.
ഒരുപാട് വളവു തിരുവുകളില്ലെങ്കിലും നല്ല ഒഴുക്ക്.
അക്ഷരതെറ്റുകള്‍ ശ്രദ്ധിക്കുമല്ലോ.വരയും വരിയും : സിബു നൂറനാട്https://www.blogger.com/profile/07723734866808755318noreply@blogger.comtag:blogger.com,1999:blog-7233852670884227670.post-27722735949630788362010-11-06T10:40:33.990+03:002010-11-06T10:40:33.990+03:00കഥയും ശൈലിയും നന്നായിട്ടുണ്ട്.
ആശംസകള്‍.കഥയും ശൈലിയും നന്നായിട്ടുണ്ട്.

ആശംസകള്‍.അസീസ്https://www.blogger.com/profile/08543080082185904123noreply@blogger.comtag:blogger.com,1999:blog-7233852670884227670.post-24752848446294936682010-11-06T10:39:48.948+03:002010-11-06T10:39:48.948+03:00രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.അസീസ്https://www.blogger.com/profile/08543080082185904123noreply@blogger.comtag:blogger.com,1999:blog-7233852670884227670.post-45159637838993670042010-11-06T09:04:26.269+03:002010-11-06T09:04:26.269+03:00ജുബൈരിയ കഥ വളരെ നന്നായിട്ടുണ്ട്.ശരിക്കും വിഷമം തോ...ജുബൈരിയ കഥ വളരെ നന്നായിട്ടുണ്ട്.ശരിക്കും വിഷമം തോന്നി.ചരടറ്റം വിട്ടെന്ന് കേട്ടപ്പോള്‍....Jazmikkuttyhttps://www.blogger.com/profile/04905365936566458735noreply@blogger.comtag:blogger.com,1999:blog-7233852670884227670.post-24110277542812353202010-11-05T23:30:25.404+03:002010-11-05T23:30:25.404+03:00കഥാകാരി ആത്മകഥാംശം ഫലിപ്പിക്കുന്ന മട്ടില്‍ കഥ പറഞ...കഥാകാരി ആത്മകഥാംശം ഫലിപ്പിക്കുന്ന മട്ടില്‍ കഥ പറഞ്ഞതായി തോന്നി.പുരുഷാധിപത്യ സമൂഹത്തിലെ ഒരു സാധാരണ veettammayude chinthakalum vihwalathakalum ഈ കഥയില്‍ kori ittirikkunnu ..nannayi ..രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-7233852670884227670.post-81903151178519515832010-11-05T21:56:15.621+03:002010-11-05T21:56:15.621+03:00ഒതുക്കമുള്ള ഭാഷയില്‍ നല്ലൊരു കഥ പറഞ്ഞു.
കൂടെ എന്തൊ...ഒതുക്കമുള്ള ഭാഷയില്‍ നല്ലൊരു കഥ പറഞ്ഞു.
കൂടെ എന്തൊക്കെയോ തിരിച്ചറിവുകളും കഥ നല്‍കുന്നുണ്ട്.
കഥയും ശൈലിയും ഇഷ്ടായി.
ആശംസകള്മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-7233852670884227670.post-58393110412634568102010-11-05T21:55:45.578+03:002010-11-05T21:55:45.578+03:00പേടിച്ചിട്ടാണ് വായിച്ചത്, ഇനി എങ്ങാനും അറ്റാക്ക് ...പേടിച്ചിട്ടാണ് വായിച്ചത്, ഇനി എങ്ങാനും അറ്റാക്ക് വന്നാലോ ? എന്തായാലും നന്നായിട്ടുണ്ട്... അതില്കൂടുതല് അക്ഷരത്തെറ്റുകളും..Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-7233852670884227670.post-81184571224115679992010-11-05T20:49:53.617+03:002010-11-05T20:49:53.617+03:00നന്നായിട്ടുണ്ട്. പശ്ചാത്തലാവതരണം എല്ലാ രചനകളിലും ...നന്നായിട്ടുണ്ട്. പശ്ചാത്തലാവതരണം എല്ലാ രചനകളിലും വളരെ റിയലിസ്റ്റിക് ആണ്. “ഉമിത്തീ” യിലെ ചെറിയ നാല്ക്കവലയും ഉയര്‍ച്ചയില്ലാത്ത കടയുടെ വിവരണവും ഇവിടെ ചക്കയിടാന്‍ പോകുന്നതും എല്ലാം. സംഭ്രമിക്കുന്ന മനസ്സിന്റെ വിഹ്വലതകളും നന്നായി പറഞ്ഞു. അക്ഷരത്തെറ്റുകള്‍ ഒഴിവാക്കിയാല്‍ ഇനിയും ഭംഗിയായിരിക്കും.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7233852670884227670.post-17794013420812155562010-11-05T20:30:35.462+03:002010-11-05T20:30:35.462+03:00kuzhappamillaaaaaaaaaaaaaaaakuzhappamillaaaaaaaaaaaaaaaaAnonymoushttps://www.blogger.com/profile/05692197096634989286noreply@blogger.comtag:blogger.com,1999:blog-7233852670884227670.post-57912184083427038252010-11-05T19:30:33.154+03:002010-11-05T19:30:33.154+03:00നന്നായി അവതരിപ്പിച്ചു.
മനസ്സിലെ ആഗ്രഹങ്ങള്ക്കനുസര...നന്നായി അവതരിപ്പിച്ചു.
മനസ്സിലെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് കാര്യങ്ങള്‍ കാണാതെ വരുമ്പോള്‍ ഉണ്ടാകുന്ന ആകുലതകളും പ്രയാസങ്ങളും ഭംഗിയായി പറഞ്ഞു.അരമതിലില്‍ നിന്ന് മുളംന്തോട്ടി കൊണ്ട് ചക്ക വലിച്ചിടുന്നതൊക്കെ ശരിക്കും ചെയ്യുന്നതായി തോന്നിയ എഴുത്ത്. ഭര്‍ത്താവിന്റെ സ്വഭാവവും ഭാര്യയുടെ പ്രതീക്ഷകളും നന്നാക്കി.
ആശംസകള്‍.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-7233852670884227670.post-37112361438392528842010-11-05T19:28:43.519+03:002010-11-05T19:28:43.519+03:00മനസ്സില്‍ ഒരു ഭയം തോന്നിയാല്‍ ഇണയില്‍ നിന്നുള്ള ഒര...മനസ്സില്‍ ഒരു ഭയം തോന്നിയാല്‍ ഇണയില്‍ നിന്നുള്ള ഒരു ആശ്വാസ വാചകം തന്നെയാണ് ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുക.

കഥ നന്നായി പറഞ്ഞിരിക്കുന്നു..

ചില ഭാഗങ്ങള്‍ വായിച്ചപ്പോള്‍ അത് എന്റെയും അനുഭവം ആയിരുന്നോ എന്നും തൊന്നി പോയി.ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.com