അത്താഴത്തിന് കുട്ടികൾക്ക് ഫ്രൈഡ്രൈസിനോടൊപ്പം ചിക്കൻ ചില്ലി വിളമ്പാൻ മറന്നതിനാണ് കൊച്ചമ്മ വേലക്കാരിയുടെ കരണകുറ്റിക്കടിച്ചത്. അന്നും അവൾക്കുറക്കം വന്നതേയില്ല. അന്തി പട്ടിണി കിടക്കുന്നതു കൊണ്ടോ കരണകുറ്റി പുകയുന്നത് കൊണ്ടോ അല്ല.
ഓലകൊണ്ട് മറച്ച കുടിലിൽ വയറൊട്ടി കിടക്കുന്ന തന്റെ മക്കളാണ് ഉറക്കത്തിന് പകരമായി കണ്ണുകളിൽ നിറയുന്നത്.
ഓലകൊണ്ട് മറച്ച കുടിലിൽ വയറൊട്ടി കിടക്കുന്ന തന്റെ മക്കളാണ് ഉറക്കത്തിന് പകരമായി കണ്ണുകളിൽ നിറയുന്നത്.
)))))O(((((
മറുപടിഇല്ലാതാക്കൂകൊള്ളാം... രണ്ട് അവസ്ഥകള്‍ തമ്മിലുള്ള അന്തരം ഭംഗിയായി പറഞ്ഞു.
മറുപടിഇല്ലാതാക്കൂപക്ഷേ ഈ ഫോട്ടോ ഞമ്മക്ക് പറ്റീല്ല്യ... നോമ്പുംനോറ്റിരിക്കുന്നോന്റെ മുന്നില് ഇമ്മാതിരി ഫോട്ടോയുംകൊണ്ട് വെര്ണത് ശരിയല്ലട്ടോ...
അന്തരങ്ങള്‍ അജഗജാന്തരമായി മാറിക്കൊണ്ടിരിക്കയാണ്..!
മറുപടിഇല്ലാതാക്കൂകഥയിലെ സന്ദേശം കൊള്ളാം.പക്ഷെ പാശ്ചാത്തലം ഇഷ്ടപ്പെട്ടില്ല.
മറുപടിഇല്ലാതാക്കൂപുകയുന്ന കരണക്കുറ്റിയുമായി അന്തിപ്പട്ടിണി കിടക്കുന്ന ഒരു വേലക്കാരി ഇക്കാലത്തുണ്ടാകുമോ?
പറയാന്‍ ഉദ്ദേശിച്ചത് .....കുറച്ചും കൂടി എഴുതാമായിരുന്നു എന്തെ ..കുറച്ചു വരികളില്‍ ഒതുക്കി നന്നായി എഴുതുന്ന ആളാണല്ലോ ..ഇനി എഴുതുമ്പോള്‍ ,,കൂടുതല്‍ എഴുതുക കേട്ടോ ...നല്ലചിന്ത യായി ..എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍ പീലി
മറുപടിഇല്ലാതാക്കൂനന്നായി പറഞ്ഞു ... അന്തരം കുറച്ചു കൂടി വിശാലമാക്കാം .... ഷാജി പറഞ്ഞ പോലെ ...
മറുപടിഇല്ലാതാക്കൂആശംസകള്
രണ്ടു മുഖങ്ങള്‍..!
മറുപടിഇല്ലാതാക്കൂനല്ല ശ്രമം.. അഭിനന്ദനങ്ങൾ..
മറുപടിഇല്ലാതാക്കൂഇന്നത്തെക്കാലത്ത് ഒരു വേലക്കാരിയെ കിട്ടാൻ എന്താ പാട്... കരണത്തടിക്കാതെ, വഴക്ക് പറയാതെ പൊന്നുപോലെ നോക്കിയാൽ നിൽക്കും. അല്ലെങ്കിൽ പിറ്റേന്ന് അടുത്ത വീട് നോക്കും.
മറുപടിഇല്ലാതാക്കൂഇത്രയും ചെറിയ കഥക്കെന്തിനാ ഇത്രയും വലിയ ചിത്രം? ആശയം നന്നായി.
മറുപടിഇല്ലാതാക്കൂമക്കള്ക്ക് വേണ്ടിയാണല്ലോ എല്ലാ കഷ്ടപ്പാടുകളും ഒരമ്മ സഹിക്കുന്നത്.
മറുപടിഇല്ലാതാക്കൂനല്ലത്.കുറച്ചു വാക്കുകളില്‍ നന്നായി പറഞ്ഞു
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട് ...
മറുപടിഇല്ലാതാക്കൂകുറഞ്ഞ വരിയില്‍ രണ്ടു ഭാവങ്ങള്‍.... :)
അന്തരത്തെ കുറിച്ച് ചിന്തിക്കാന്‍ ഒരു പോസ്റ്റ്.. ഒരു കാര്യം. ഇന്നത്തെ കാലത്ത് വേലക്കാരികളെ കൈ വെച്ചാല്‍ വെച്ചതേ ഓര്‍മ്മയുണ്ടാവുകയുള്ളൂ..
മറുപടിഇല്ലാതാക്കൂആ വിഭവങ്ങള്‍ നിരത്തി കൊതിപ്പിച്ചതിനു നന്ദി
നല്ല മിനിക്കഥ, ആശംസകള്‍.
മറുപടിഇല്ലാതാക്കൂഉള്ളവന് ഇല്ലാത്തവന്റെ വിഷമമറിയില്ലല്ലോ..!!
മറുപടിഇല്ലാതാക്കൂഇല്ലാത്തവന് കിട്ടാത്തതിന്റെ ദുഃഖം
മറുപടിഇല്ലാതാക്കൂഉള്ളവന് നഷ്ടപ്പെടുന്നതിന്റെ ദുഖം
എല്ലാവര്ക്കും ദുഃഖം ബാക്കി
അഭിനന്ദനങ്ങള്‍
ഇഷ്ടപ്പെട്ടു .ഇത്തിരി വരികളില്‍ ...............
മറുപടിഇല്ലാതാക്കൂനന്നായിട്ടോ .......
മറുപടിഇല്ലാതാക്കൂപ്രമേയം പലകുറി വായിച്ചിട്ടുണ്ട്.എന്നും ചിക്കന്‍ ബിരിയാണി ആണെങ്കില്‍ സ്വാദ് കുറയുമല്ലോ ,ആശംസകള്‍ ...
മറുപടിഇല്ലാതാക്കൂabnhiprayam paraja ellavarkum thanks
മറുപടിഇല്ലാതാക്കൂചിലര്ക്ക് കിട്ടുമ്പോഴും, ചിലര്‍ക്ക് ഇല്ലാണ്ടും....
മറുപടിഇല്ലാതാക്കൂപുതുവത്സരാശംസകള്.
സത്യം പറ ,,ഈ പോസ്റ്റ് എഴുതാന്‍ വേണ്ടിയല്ലേ അടുക്കളയില്‍ കയറി ഈ വിഭവങ്ങള്‍ ഒക്കെ ഒരിക്കിയത് ?
മറുപടിഇല്ലാതാക്കൂപ്രമേയം കൊള്ളാം ,അവതരണം ഒന്നൂടെ നന്നാക്കായിരുന്നു.
മറുപടിഇല്ലാതാക്കൂഎന്തോന്നിത്?
മറുപടിഇല്ലാതാക്കൂമറ്റുള്ളവരുടെ മുന്‍പില്‍ വിളമ്പുന്ന ഭക്ഷണം കലാപരമായിരിക്കണം.
ചുമ്മാ എങ്ങനേലും വിളമ്പിയിട്ട് അതിന്റെ മനോഹാരിത കളയരുത്.
(അറിയില്ലേല്‍ ചോദിക്ക്. ഷെമ്മു പറഞ്ഞുതരും)
അജഗജാന്തരം..!
മറുപടിഇല്ലാതാക്കൂ