2011, ജൂലൈ 3, ഞായറാഴ്‌ച

Book Review


23 അഭിപ്രായങ്ങൾ:

 1. ഇനിയും ധാരാളം പുസ്തകങ്ങള്‍ പുറത്തിറക്കാന്‍ കഴിയട്ടെയെന്നു ആശംസിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 2. അച്ചടി മഷി പുരണ്ട അക്ഷരങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍... എഴുത്ത് തുടരൂ..

  മറുപടിഇല്ലാതാക്കൂ
 3. ആശംസകള്‍, ഇമ്മിണി ബല്യ കഥാകാരിയാവട്ടെ!

  മറുപടിഇല്ലാതാക്കൂ
 4. എല്ലാ ആശംസകളും..കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കുവാന്‍ കഴിയട്ടെ...

  മറുപടിഇല്ലാതാക്കൂ
 5. ജുവൈരിയയുടെ ആദ്യ പുസ്‌തകത്തെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ വായിച്ചു. സന്തോഷം. പുസ്‌തകവും വായിച്ചു. പ്രൊഡക്‌ഷന്‍ ക്വാളിറ്റി കുറച്ചുകൂടി മെച്ചപ്പെടുത്താമായിരുന്നു. രേഖാചിത്രങ്ങള്‍ക്ക്‌ പലതിനും ശക്തി പോരായിരുന്നു. ഓരോ കഥയും പ്രത്യേകം പേജുകളാലാക്കി നല്ലരീതിയില്‍ ലേ-ഔട്ട്‌ ചെയ്യുവാന്‍ കുറച്ചുകൂടി ശ്രദ്ധിക്കാമായിരുന്നു. അടുത്ത എഡിഷന്‍ ഇറക്കുമ്പോള്‍ കുറേക്കുടി ഗൗരവത്തില്‍ ആയിരിക്കണമെന്ന അഭിപ്രായം പങ്കുവെക്കുന്നു. ഈ അഭിപ്രായങ്ങള്‍ ഒരു കുറ്റംപറയലായി പരിഗണിക്കില്ലെന്ന വിശ്വാസത്തോടെ അഭിനന്ദനങ്ങള്‍ ഒരിക്കല്‍കൂടി അറിയിക്കുന്നു.
  പ്രതാപ്‌ വി കെ, സിറാജ്‌ ദിനപത്രം, കോഴിക്കോട്‌.

  മറുപടിഇല്ലാതാക്കൂ
 6. മബ്റൂക് അലിഫ് മബ്റൂക്.
  ഇനിയുമെഴുത്തിന്‍റെ വഴിയെ കൂടുതല്‍ വേഗതയില്‍ ഗമിക്കാന്‍ ഒരുനൂറാശംസ.

  മറുപടിഇല്ലാതാക്കൂ
 7. അഭിനന്ദനങ്ങള്‍.
  എഴുത്തിന്റെ ലോകത്ത് ഇനിയും ഉയരങ്ങളിലെത്തട്ടെ എന്ന പ്രാര്‍ത്ഥനകളോടെ.

  മറുപടിഇല്ലാതാക്കൂ
 8. അഭിനന്ദനങ്ങള്‍ ജുവൈരിയ. എല്ലാവിധ ആശംസകളും നേരുന്നു. :-)

  മറുപടിഇല്ലാതാക്കൂ
 9. കഥാകാരിയ്ക്ക് അഭിനന്ദനംസ്....
  ഒരുപാട് നല്ല കഥകളുമായ് ഇനിയും നിറയട്ടെയെന്നാശംസിക്കുന്നു....

  മറുപടിഇല്ലാതാക്കൂ
 10. ഹൃദയം നിറഞ്ഞ് അഭിനന്ദിക്കുന്നു. നാട്ടിൽ പോയാൽ പുസ്തകം വാങ്ങുന്നതാണ്.

  മറുപടിഇല്ലാതാക്കൂ
 11. കഥാകാരിക്ക്
  മനസ്സ് നിറഞ്ഞ
  അഭിനന്ദനങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 12. ഇത് കണ്ടില്ല. ഒരുപാടോരുപാട് ആശംസകള്‍.

  പുസ്തകം ഒന്ന് തപ്പി പിടിക്കണമല്ലോ.

  പുസ്തകത്തെ പറ്റി വായിച്ചു നോക്കിയിട്ട് പറയാം.

  മറുപടിഇല്ലാതാക്കൂ