2010, ഡിസംബർ 27, തിങ്കളാഴ്‌ച

എന്റെ വലിയെരു സ്വപ്നം


40 അഭിപ്രായങ്ങൾ:

 1. മാശാഅല്ലാഹ്....

  നല്ല രസമുള്ള പേര് “നാവിലെ കറുത്ത പുള്ളി” കരിനാവ്.....
  അഭിനന്ദനങ്ങള്‍ ജുവൈരിയ....

  ഒരുപാട് പുസ്തകങ്ങള്‍ ഇതുപോലെ ജുവൈരിയ സലാം എന്ന പേരില്‍ പുറത്തിറങ്ങട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു...

  മറുപടിഇല്ലാതാക്കൂ
 2. ആ സ്വപ്നം പൂവണിഞ്ഞല്ലോ. അഭിനന്ദനങ്ങള്‍.
  കൂടുതല്‍ പുസ്തകങ്ങള്‍ ഇനിയും ജുവൈരിയയുടേതായി ഇറങ്ങട്ടെ എന്ന് ആശംസിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 3. അഭിനന്ദനങ്ങളോടെ ഇനിയുമിനിയും ഒരുപാട് ദൂരത്തേക്ക് പറന്നുയരട്ടെ..

  മറുപടിഇല്ലാതാക്കൂ
 4. അന്ധവിശ്വാസതിനും അഴിമതിക്കും അനാചാരത്തിനും എതിരെ ഇനിയും ഈ നാവുയരട്ടെ!
  ഇനിയും കൂടുതല്‍ 'കുഞ്ഞുങ്ങള്‍' പിറക്കട്ടെ!.
  ഈ 'തൂലിക'വനിതകള്‍ക്ക് മാതൃകയാവട്ടെ!

  മറുപടിഇല്ലാതാക്കൂ
 5. മാഷാ അള്ളാഹ്!
  ഇത് തികച്ചും സന്തോഷകരമായ മുഹൂര്‍ത്തം തന്നെ!

  ഈ പുസ്തകം ഒരു നല്ല തുടക്കമാവട്ടെ എന്നും സഹോദരിയുടെ രചനകള്‍ കൂടുതല്‍
  പേരിലേക്ക് എത്താന്‍ ഇടയാവട്ടെ എന്നും ആശംസിക്കുന്നു.

  സാഹിത്യ ജീവിതത്തിലെ ഒരു നിര്‍ണ്ണായക ഘട്ടം ഈ പുസ്തക പ്രസാധനത്തോടെ തുടങ്ങുന്നതിനാല്‍
  ഇനിയുള്ളവയെ കൂടുതല്‍ ഗൗരവപൂര്‍ണ്ണമായ ഒരു സമീപനത്തോടെ കാണേണ്ടിയിരിക്കുന്നു.

  ഉയരങ്ങള്‍ താണ്ടുവാന്‍ സര്‍‌വ്വ ശക്തന്‍ അനുഗ്രഹിക്കട്ടെ!

  (ആമീന്‍)

  മറുപടിഇല്ലാതാക്കൂ
 6. ആശംസകള്‍...അഭിനന്ദനങ്ങള്‍...

  ഇനിയും ഒരുപാടൊരുപാട് പ്രശസ്തിയിലേക്കുയരട്ടെ എന്നു
  പ്രാര്‍ത്ഥിക്കുന്നു...

  മറുപടിഇല്ലാതാക്കൂ
 7. എല്ലാവിധ ഭാവുകങ്ങളും നേരുന്നു... ഇനിയും പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ കഴിയട്ടെ.....
  പിന്നെ കുറുംപടി യുടെ കമന്റിനൊരു മറുപടി ഇടണം എന്ന് കരുതിയതാണ്.. അപ്പോഴേക്കും കുറുംപടി കമന്റ്‌ റിമൂവ് ചെയ്തു പുതിയ മെസ്സേജ് ആഡ് ചെയ്തു.

  മറുപടിഇല്ലാതാക്കൂ
 8. അഭിനന്ദനങ്ങള്‍....
  സര്‍‌വ്വ ശക്തന്‍ അനുഗ്രഹിക്കട്ടെ!

  മറുപടിഇല്ലാതാക്കൂ
 9. അഭിനന്ദനങ്ങള്‍ ....ഇനിയും ഒരു പാട് ഉയരങ്ങളില്‍ എത്തട്ടെ ....


  {പാര്‍ട്ടി ഒന്നും ഇല്ലേ...?}

  മറുപടിഇല്ലാതാക്കൂ
 10. അഭിനന്ദനങള്‍, ഇനിയും ഉന്നതികളില്‍ എത്തട്ടെ...

  മറുപടിഇല്ലാതാക്കൂ
 11. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!!

  ഇനിയും ഇനിയും ധാരാളം എഴുതുവാൻ ഈശ്വരൻ സഹായിക്കട്ടെ!

  ആശംസകൾ :)

  മറുപടിഇല്ലാതാക്കൂ
 12. ഇത് തികച്ചും സന്തോഷകരമായ മുഹൂര്‍ത്തം തന്നെ!
  ഇനിയും ഒരുപാടൊരുപാട് പ്രശസ്തിയിലേക്കുയരട്ടെ എന്നു
  പ്രാര്‍ത്ഥിക്കുന്നു...

  മറുപടിഇല്ലാതാക്കൂ
 13. مبروك يا جويرية...ألف ،ألف مبروك!!

  ഇനിയും ഏറെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ അല്ലാഹു അനുഗ്രഹിക്കട്ടെ... امين

  പ്രകാശനചടങ്ങ് സംക്ഷിപ്തമായി ഷിഹാബുദ്ദീന്‍ പൊയ്ത്തുംകടവില്‍ നിന്നും ഫോണ്‍ വഴി അറിയാനായി.അത്പോരാ,പരിപാടിയെക്കുറിച്ച് സവിസ്തരം എഴുതണം..

  ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 14. പുസ്തക പ്രകാശനത്തിന് വരാൻ സാധിച്ചില്ല.എങ്കിലും എന്റെ മനസ്സ് നിങ്ങളോടൊപ്പമുണ്ടായിരുന്നു.ഇനിയും ഒരുപാട് പുസ്തകങ്ങളിറക്കാൻ നിങ്ങൾക്ക് സാധിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 15. അങ്ങിനെ വലിയൊരു സ്വപ്നം പൂവണിഞ്ഞു അല്ലെ അഭിനന്ദനങ്ങൾ ഇനിയും ധാരാളം നല്ല രചനകൾ ഉണ്ടാകട്ടെ അത് പുസ്തകമായി വായനക്കാരുടെ കൈകളിൽ എത്തിടട്ടെ... പ്രാർഥിക്കുന്നു..

  മറുപടിഇല്ലാതാക്കൂ
 16. ക്ഷ്ണകതും ഇതും ഒന്നിച്ചാ കണ്ടത്
  ..സോറി താമസിച്ചതിനു.
  ദൈവം അനുഗ്രഹിക്കട്ടെ.ഇനിയും എഴുതൂ..ആശംസകള്‍..

  മറുപടിഇല്ലാതാക്കൂ
 17. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 18. പ്രസാധക കുറിപ്പ് എന്നില്‍ ഒരു ജിജ്ഞാസയുണ ര്‍ത്തുന്നു... അതിന്‍റെ തീര്‍പ്പില്‍ അത്ഭുതം സമ്മാനിക്കുന്ന വായനയെ പ്രതീക്ഷിക്കുന്നു.

  “നാവിലെ കറുത്ത പുള്ളി” ആയിരം വാക്കോതുന്ന ഒരടയാളം ആവട്ടെ..!! അഭിനന്ദങ്ങള്‍..!!

  മറുപടിഇല്ലാതാക്കൂ
 19. ജു, ഇത് വലിയ ഒരു എഴുത്തുകാരിയിലേക്കുള്ള ആദ്യത്തെ കാല്‍ച്ചുവടാവട്ടെ എന്ന് പ്രാര്‍ഥനയോടെ.

  മറുപടിഇല്ലാതാക്കൂ
 20. ഈ സന്തോഷ മുഹൂര്‍ത്തത്തില്‍ പ്രാര്‍ത്ഥനകളോടെ..ആശംസകളോടെ..

  മറുപടിഇല്ലാതാക്കൂ
 21. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ജുവൈരിയ..:)

  മറുപടിഇല്ലാതാക്കൂ
 22. അഭിനന്ദനങ്ങള്‍
  പുസ്തകത്തിന്റെ ഫ്രെണ്ടും ബാക്കും ആണല്ലേ ചിത്രത്തില്‍. വളരെ ഇഷ്ടപ്പെട്ടു.
  ഇനിയും ധാരാളം പുസ്തകങ്ങള്‍ പിറക്കട്ടെ.

  മറുപടിഇല്ലാതാക്കൂ
 23. ജുവൈരിയയിലെ എഴുത്തുകാരി വാനോളം പ്രശസ്തയാവാന്‍ ആശംസിക്കുന്നു...ഇനിയും ഒരു പാട് പുസ്തകങ്ങള്‍ ഈ തൂലികയിലൂടെ പുറത്തു വരുമെന്ന് പ്രതീക്ഷിക്കുന്നു...!

  മറുപടിഇല്ലാതാക്കൂ
 24. best wishes, nice name "നാവിലെ കറുത്ത പുള്ളി"

  മറുപടിഇല്ലാതാക്കൂ
 25. ഈ സന്തോഷത്തില്‍ പങ്കുചേരുന്നു അഭിനന്ദനങ്ങള്‍.

  എഴുത്തിന്റെ ലോകത്ത് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാന്‍ ഇടവരട്ടെ.

  മറുപടിഇല്ലാതാക്കൂ
 26. എഴുത്തിന്‍റെ ലോകത്തു ഇനിയുമിനിയും ഉയരങ്ങള്‍ താണ്ടാന്‍ ദൈവം തമ്പുരാന്‍
  അനുഗ്രഹിക്കട്ടെ,,


  ഫൈസു ചോദിച്ചത് ഇല്ലേ,,!!

  മറുപടിഇല്ലാതാക്കൂ
 27. കൂടുതല്‍ നന്നായി എഴുത്ത് തുടരട്ടെ,
  പുസ്തകങ്ങളും ആകട്ടെ. അഭിനന്ദനങള്‍

  മറുപടിഇല്ലാതാക്കൂ
 28. ഈ വര്ഷം നമ്മില്‍ നിന്നും വിട പറയുന്ന നേരം ..ഒരു നല്ല വാര്‍ത്ത കൂടി കേട്ടതില്‍ അഭിമാനം..നമ്മുടെ ബ്ലോഗര്‍മാരില്‍ എന്നും ഒരു ശബ്ദമായി നില്‍ക്കട്ടെ എന്ന് ആശംസിക്കുന്നു...ഇനിയും കുറെയേറെ വയിക്കപ്പെടട്ടെ എന്നും ..

  മറുപടിഇല്ലാതാക്കൂ
 29. അഭിനന്ദനങ്ങള്‍.
  ഞാന്‍ വൈകിയല്ലേ..

  ഇനിയുമിനിയും ഉയരങ്ങളിലെക്കെത്തട്ടെ ഈ പുതുവത്സരവേളയില്‍..

  മറുപടിഇല്ലാതാക്കൂ
 30. അഭിനന്ദനങ്ങള്‍ ....
  പുതുവര്‍ഷത്തില്‍ കൂടുതല്‍ ഉയരങ്ങളിലെത്തട്ടേ... ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 31. JUVAIRIYAA... NINGALKK ORU PADU INIYUM EZHUTHAN KAZHIYATTEY.... SAMA KAALIGA VISHAYANGAL NINGALUDE PENA THUMBILOODE PURATHU WARATTE..
  ALLAHU THOUFEEQUE NALGATTE...

  മറുപടിഇല്ലാതാക്കൂ
 32. ജുവൈരിയ,

  ആശംസകള്‍. വളരെ നല്ല കാര്യം തന്നെ ഇത്. പുസ്തകം കിട്ടുവാനുള്ള വഴികള്‍ കൂടെ അറിയിക്കാമായിരുന്നു..

  മറുപടിഇല്ലാതാക്കൂ
 33. അഭിനന്ദനങ്ങള്‍ ...............................................

  മറുപടിഇല്ലാതാക്കൂ