2013, മാർച്ച് 27, ബുധനാഴ്‌ച

വാഗ്ദാനം

സ്വർഗ്ഗം തന്നെയും വാഗ്ദാനം ലഭിച്ചിട്ടും നിഷ്‌ക്രിയനായിരിക്കുന്ന ഞാൻ,
ഒരു മത്സരപ്പരീക്ഷക്കു വേണ്ടി രാപ്പകൽ പണിയുന്നതു കണ്ട എന്നെ നോക്കി അപരൻ "വിധി" എന്നു പുച്ഛിച്ചു...

8 അഭിപ്രായങ്ങൾ:

 1. വാഗ്ദാനത്തില്‍ വിശ്വാസമില്ലാതെ..

  മറുപടിഇല്ലാതാക്കൂ
 2. ചിന്തിക്കാന്‍ കഴിവില്ലാത്ത ഞാൻ എന്ത് പറയാന്‍...

  മറുപടിഇല്ലാതാക്കൂ
 3. സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാനുള്ള മത്സര പരീക്ഷയില്‍ , തോറ്റത് കൊണ്ടാണ് ഞാന്‍ പി.എസ്. ഇ എഴുതിയത്. അവിശ്വാസി ആയോ എന്തോ..!

  മറുപടിഇല്ലാതാക്കൂ
 4. നശ്വര ജീവിതത്തിനു വേണ്ടിയാണ് മര്‍ത്യന്‍ കഷ്ടപെടുന്നത് അനശ്വര ജീവിതത്തിലേക്ക് ഒന്നും കരുതുന്നില്ല സ്വയം കണ്ണാടിയില്‍ നോക്കി നമുക്ക് കളിയാക്കി ചിരിക്കാം പൊട്ടന്‍ എന്ന് വിളിച്ചു

  മറുപടിഇല്ലാതാക്കൂ