സ്വർഗ്ഗം തന്നെയും വാഗ്ദാനം ലഭിച്ചിട്ടും നിഷ്ക്രിയനായിരിക്കുന്ന ഞാൻ,
ഒരു മത്സരപ്പരീക്ഷക്കു വേണ്ടി രാപ്പകൽ പണിയുന്നതു കണ്ട എന്നെ നോക്കി അപരൻ "വിധി" എന്നു പുച്ഛിച്ചു...
നശ്വര ജീവിതത്തിനു വേണ്ടിയാണ് മര്ത്യന് കഷ്ടപെടുന്നത് അനശ്വര ജീവിതത്തിലേക്ക് ഒന്നും കരുതുന്നില്ല സ്വയം കണ്ണാടിയില്‍ നോക്കി നമുക്ക് കളിയാക്കി ചിരിക്കാം പൊട്ടന് എന്ന് വിളിച്ചു
വാഗ്ദാനത്തില്‍ വിശ്വാസമില്ലാതെ..
മറുപടിഇല്ലാതാക്കൂവിധി :)
മറുപടിഇല്ലാതാക്കൂചിന്തിക്കാന് കഴിവില്ലാത്ത ഞാൻ എന്ത് പറയാന്‍...
മറുപടിഇല്ലാതാക്കൂസ്വര്ഗ്ഗത്തില് പ്രവേശിക്കാനുള്ള മത്സര പരീക്ഷയില്‍ , തോറ്റത് കൊണ്ടാണ് ഞാന്‍ പി.എസ്. ഇ എഴുതിയത്. അവിശ്വാസി ആയോ എന്തോ..!
മറുപടിഇല്ലാതാക്കൂ
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട്
നശ്വര ജീവിതത്തിനു വേണ്ടിയാണ് മര്ത്യന് കഷ്ടപെടുന്നത് അനശ്വര ജീവിതത്തിലേക്ക് ഒന്നും കരുതുന്നില്ല സ്വയം കണ്ണാടിയില്‍ നോക്കി നമുക്ക് കളിയാക്കി ചിരിക്കാം പൊട്ടന് എന്ന് വിളിച്ചു
മറുപടിഇല്ലാതാക്കൂhahahah... kalakki....
മറുപടിഇല്ലാതാക്കൂ