കുംഭത്തിലൊരു മഴയുണ്ടത്രെ കുപ്പ ചോറാകുന്നമഴ മകരമാസം മുതൽ മഴ കാണാൻ ഞാന്‍ കാത്തിരുന്നു . കുംഭവും മീനവും മേടവും കഴിഞ്ഞു ഒരു ചാറ്റലായ് പോലും മഴ കണ്ടില്ല.
ചുട്ടു പ്പൊള്ളി നില്‍ക്കുന്ന ഭുമിയില്‍നിന്നും ഞാൻ കാർ മേഘങ്ങളേ പ്രതീക്ഷിച്ചു ആകാശത്തേക്ക് നോക്കി. അവിടെ സൂര്യൻ ഭുമിയെ നോക്കി പരിഹസിച്ചു ചിരിക്കുന്നുണ്ടായിരുന്നു ജ്വലിച്ചു നില്‍ക്കുന്ന സൂര്യനോട് നിഷബ്ദമയി ഞാന്‍ മഴയെ കുറിച്ചു ചോദിച്ചു.
സൂര്യന്‍ എന്നോട് കയര്‍ത്തു നാണമില്ലേ മനുഷ്വര്‍ക്ക് അനുഭവിക്ക്. അതിക്രമം മുഴുവന്‍ കാണിച്ച് കെഞ്ചുകയോ? ഉത്തരമില്ലാതെ ഞാന്‍ വേഗം ഒഴിഞ്ഞു മാറി ഇടവപ്പാതി കഴിഞ്ഞെങ്കിലും മഴ വന്നിരുന്നെങ്കിൽ....

തൂലികയുടെ ചോദ്യത്തിന്നുത്തരമായി സൂര്യന്‍ മഴ വര്‍ഷിച്ചില്ലേ...ചൊദ്യങ്ങള്‍ തുടരുക.
മറുപടിഇല്ലാതാക്കൂഇടവപ്പാതി കഴിഞെങ്കിലും മഴ വന്നിരുന്നെങ്കില്‍....
മറുപടിഇല്ലാതാക്കൂഅന്നേക്ക് അതിക്രമങ്ങള്‍ നിറുത്തുമോ മനുഷ്യര്‍ ? ഒഴിഞ്ഞുമാറി നടക്കുന്നതാ നല്ലത് .
" അതിക്രമം മുഴുവന്‍ കാണിച്ച് കെഞ്ചുകയോ? ഉത്തരമില്ലാതെ ഞാന്‍ വേഗം ഒഴിഞുമാറി "
മറുപടിഇല്ലാതാക്കൂഎത്ര നാള്‍ മനുഷ്യര്‍ക്ക് ഒഴിഞ്ഞു മാറാന്‍ കഴിയും ? പ്രതീക്ഷ കൈ വെടിയരുത് ...
"...അവളിലെങ്കില്‍ നീയുമില്ലെന്ന സത്യം
അറിഞ്ഞു പ്രവര്‍ത്തിക്കുക നീ"
http://aadhilas-heartbeats.blogspot.com/2010/06/blog-post_05.html