ആദ്വചിത്രം റിലീസായ നാളുകളില്‍ അവള്‍ ആഹ്ലാദവതിയായിരുന്നു. പുറത്തിറങ്ങുമ്പോള്‍ തന്നെ തിരിച്ചറിയുന്നതില്‍ അവള്‍ അഭിമാനം കൊണ്ടു. ആദ്യമായി ആരാധകരുടെ കത്തുകള്‍കിട്ടിയപ്പോള്‍ നൂറാവര്‍ത്തി വായിച്ചു. തന്നെ വിളിക്കുന്ന ഫോണ്‍ കാളുകളോടുപോലും അവള്‍ക്കിഷ്ടം തോന്നി. ഇന്നു അവള്‍ക്ക് പുറത്തിറങ്ങാന്‍സാധിക്കുന്നില്ല. ആരാധകരുടെ വല്ലാത്ത ശല്യം . തുടരെ മണിയടിക്കുന്ന ഫോണിനെ അവള്‍ വെറുത്തു. കത്തുകള്‍ വാരിക്കൂട്ടി കുപ്പതൊട്ടിയിലെറിഞ്ഞു. ഇന്നു അവള്‍ പ്രശസ്ത നടിയാണല്ലോ...
അത് അങ്ങനെ തന്നയാ പ്രശസ്തി ആവുന്നതുവരെ തന്നെയെ ആരാധകരെ വേണ്ടൂ.. പിന്നെ അവര്‍ക്ക് വേണ്ടങ്കിലും ആരാധകര്‍ കൂടയുണ്ടാവും ( ചില സ്റ്റാറുകള്‍ ആരാധകരെ കാശ് കൊടുത്ത് ഫാന്‍സ് അസോസിയെഷന്‍ ഉണ്ടാക്കുന്നുണ്ട് എന്ന് കേട്ടു)
മറുപടിഇല്ലാതാക്കൂഅതിപ്പോള് നടീ നടന്മാരുടെ കാര്യത്തില്‍ മാത്രമല്ല . രാഷ്ട്രീയത്തിലും അങ്ങനയല്ലെ വേട്ട് കിട്ടികഴിഞ്ഞാല്‍ പിന്നെ വോട്ടര്‍മാരെ വേണ്ടല്ലോ.. ചുരുക്കി പറഞ്ഞാല്‍
പാലം കടക്കുവോളം നാരായണ പാലം കടന്നാല്‍..........
ഓരോന്നിന്റെ സൈഡ് എഫക്ടുകള്‍
മറുപടിഇല്ലാതാക്കൂ:-)
പാലം കടക്കുവോളം നാരായണ പിന്നെ.. ....
മറുപടിഇല്ലാതാക്കൂഅത്രയേള്ളൂ എല്ലാം,
ഒരുപ്പാട് പ്രശ്സ്തി അങ്ങനെയൊക്കെയാണ്.
മറുപടിഇല്ലാതാക്കൂഓരോ കഥയും ഓരോ സന്ദേശമാണ്. നന്ദി
മറുപടിഇല്ലാതാക്കൂഎല്ലാ മേഘലയിലും ഇത് കാണാം... അതാണ് പറയുന്നത്, വന്ന വഴി മറക്കരുത് എന്ന്...
മറുപടിഇല്ലാതാക്കൂ