2010, ജൂൺ 8, ചൊവ്വാഴ്ച

മൊഴി മാറ്റം



 ആരും പഠിപ്പിക്കാതെ ആദ്യമായ് കുഞ്ഞ് അമ്മ എന്ന് വിളിച്ച പ്പോ കുറച്ചി തോന്നി. ഒരാഴ്ച്ച  പരിശ്രമിച്ചു അത് മമ്മി യിലോക്ക് മൊഴി മാറ്റപ്പെടാന്‍ . മമ്മിയെന്ന് വിളിക്കുമ്പോ ഞാന്‍ അഭിമാനം കൊണ്ടു
                    ഈയിടെ യഥാര്‍ത്യ മമ്മിയെ കണ്ടപ്പോ വീണ്ടും അമ്മയെന്ന് മാറ്റി പഠിപ്പിച്ചു നോക്കി. പക്ഷെ അപ്പോഴേക്കും അമ്മയെന്ന വാക്ക് അവള്‍ക്ക് വഴങ്ങാതൊയായി. മമ്മിയെന്ന വിളി കോട്ടാ എന്റെ ശരീരത്തി നിന്നും ശവത്തിന്റെ  ഗന്ധമുതിരുന്ന പോലെ.




3 അഭിപ്രായങ്ങൾ:

  1. അമ്മയെയമ്മയെന്നു വിളിച്ചോടിയണഞ്ഞിടും
    കുഞ്ഞിനോടു സ്റ്റുപ്പിഡ് കാള്‍ മമ്മീയെന്നാജ്ഞാപിച്ചു
    മമ്മിയെന്നുച്ചൊല്ലിശീലിച്ചു കാലംകടന്നിപ്പോളോ
    അമ്മയെന്നുപ്പറ ശവീ യെന്നു കല്പിക്കും കലികാലമിതു

    മറുപടിഇല്ലാതാക്കൂ
  2. കാലത്തിനൊത്തൊരു കോലം കെട്ടിയമ്മ മമ്മിയായി
    കോലമഴിഞ്ഞുചതിക്കുഴികണ്ടമമ്മിക്കായില്ലയമ്മയാകുവാന്‍

    മറുപടിഇല്ലാതാക്കൂ