2010, ജൂൺ 26, ശനിയാഴ്‌ച

അയല്‍ക്കാര്‍

അയ ബന്ധം ദ്യഡമാക്കാ ഇന്നു്‌ അയല്‍ക്കാരെ എല്ലാവരേയും സന്ദര്‍ശിക്കാതീരുമാനിച്ചു.പത്തു മണികഴിഞ്ഞിട്ടും കിഴക്കേതിലെ ജോസഫ് ചേട്ടന്റെ വീട്ടിതീയും പുകയെന്നുമില്ല.കാര്യ മന്യാഷിച്ചപ്പോ പചകം എല്ലാം ഗ്യസടുപ്പിലാണെന്നു പറഞ്ഞു.വിറകടുപ്പ് പൗഡറും കണ്‍മഷിയൊക്കെയിട്ട് സുന്ദരിയായി നി ക്കുന്നുണ്ട്. സംസാരത്തിനു ശേഷം അടുത്ത് താമസിക്കുന്ന അലവിക്കായുടെ വീട്ടി പോയി. അവിടെയും സ്ഥിതി വ്യത്യാസമായിരുന്നില്ല.പക്ഷെ കാരണം രണ്ടഗംങ്ങളുള്ള വീട്ടില്‍ ഷുഗറും പ്രഷറും കൊളസ്ട്രോളും ഉച്ച ഭക്ഷണം സാലഡില്‍ തുക്കാം അവിടന്നു ഇറങ്ങി വീടെത്തിയപ്പോഴേക്കും ഞാന്‍ തളര്‍ന്നിരുന്നു . വീട്ടിലും അമ്മ ഇന്നു്‌ തീ പൂട്ടിയിട്ടില്ല. കാരണം ഒരാഴ്ചയായി അച്ഛന്‍ പണിക്ക് പോയിട്ട് ഒരു മണി അരിപോലുമില്ല...

6 അഭിപ്രായങ്ങൾ:

  1. നിങ്ങളുടെ ഈ പോസ്റ്റ്‌ എനിക്ക് വളരെ ഇഷ്ടപ്പെട്ടു.
    മലയാളത്തിലുള്ള പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു...
    സസ്നേഹം
    അനിത
    http://junctionkerala.com

    മറുപടിഇല്ലാതാക്കൂ
  2. പറയാനുള്ളത് മനോഹരമായി എളുപ്പത്തില്‍ പറഞ്ഞു..
    അഭിനന്ദനങ്ങള്‍..

    മറുപടിഇല്ലാതാക്കൂ
  3. ഉള്ളവനു ഉള്ളതിന്‍റെ ബുദ്ധിമുട്ട് ഇല്ലാത്തവനു അതിന്‍റെയും ....
    വലിയ ഒരു ആശയം കുറഞ്ഞ വരികളില്‍ .

    മറുപടിഇല്ലാതാക്കൂ
  4. Hai How Wonderful your Blog!
    I like Those what you post here.
    you are giving me a high interest to stay with your post.

    എന്നെ മനസ്സിലായോ?

    മറുപടിഇല്ലാതാക്കൂ
  5. അയല്‍ക്കാരോട് കാര്യം പറഞ്ഞില്ല ... വിവരങ്ങള്‍ കൈമാറിയില്ല ... അന്വേഷണം മാത്രം നടന്നു. ഇനി നാളെ അവരൊക്കെ നിങ്ങളുടെ വീട്ടില്‍ വരും .. അപ്പോള്‍ മനസ്സിലാക്കട്ടെ ... ചുരുങ്ങിയ വരികളില്‍ ഒരു വലിയ കാര്യം , ഒരു സന്ദേശം ... നന്ദി

    മറുപടിഇല്ലാതാക്കൂ
  6. അയല്‍പക്കം
    ചെറിയ പോസ്റ്റിലൂടെ വലുതാക്കി പറഞ്ഞു
    ആശംസകള്‍!

    മറുപടിഇല്ലാതാക്കൂ